Wisdom for Today 01/12/2024

നമ്മുടെ അഭിപ്രായങ്ങളേയും ഫീലിംഗ്‌സിനേയും വേറിട്ട് കാണുന്ന മനോഭാവമാണ് വിനയം.
വിനയം സത്യത്തിൻ്റെ ഏറ്റവും സ്വാഭാവികമായ പ്രകടനമാണ്.
മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കുന്നതോ അടിമപ്പെടുകയോ ചെയ്യുന്നതല്ല വിനയം,
വിനയം നിങ്ങളെ എല്ലാ ബന്ധങ്ങളിൽ നിന്നും പ്രയോജനം നേടാൻ അനുവദിക്കുന്നു.
വിനയം സ്നേഹവും ആദരവും നേടിത്തരുന്നതാണ്.

QUOTES 149
Wisdom for Today 18/12/2024
മനസ്സിൽ ശാന്തി ഉടലെടുക്കുന്നത് ജീവിതത്തിൻ്റെ പല വിധ സീനുകളിൽ നിന്നും ഡിറ്റാച്ചഡ് ആയിരിക്കുമ്പോഴാണ്. നമുക്ക്...
QUOTES 146
Wisdom for Today 13/12/2024
ആഗ്രഹിക്കുക, പിടിച്ചെടുക്കുക, പ്രതീക്ഷ വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഈഗോയുടേതാണ്‌. സ്നേഹത്തിന് വ്യക്തിപരമായ...
QUOTES 145
Wisdom for Today 10/12/2024
പരസ്പരമുള്ള കൊടുക്കൽ വാങ്ങലിൻ്റെ നിയമത്തിലാണ് ജീവിതം പ്രവർത്തിക്കുന്നത്. നമ്മളിൽ നിന്നും പോയതിന് തുല്യമായത്...
QUOTES 144
Wisdom for Today 09/12/2024
ഈശ്വരനിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന...
QUOTES 144
Wisdom for Today 5/12/2024
ഭയം നഷ്ടത്തെ കുറിച്ചുള്ള പരിധിയില്ലാത്ത ഭാവനയാണ് നിങ്ങൾ പരിധിയില്ലാത്ത ആത്മാക്കളാണെന്നും അതിനാൽ യാതൊന്നും...
QUOTES 142
Wisdom for Today 03/12/2024
കൊടുങ്കാറ്റിനും എതിരെ ഉയർന്നു നിൽക്കുന്ന ഒരു പർവതത്തെ നോക്കൂ … അത് അചഞ്ചലമായും ദൃഢമായും നിലകൊള്ളുന്നു....
QUOTES 141
Wisdom for Today 01/12/2024
നമ്മുടെ അഭിപ്രായങ്ങളേയും ഫീലിംഗ്‌സിനേയും വേറിട്ട് കാണുന്ന മനോഭാവമാണ് വിനയം. വിനയം സത്യത്തിൻ്റെ ഏറ്റവും...
QUOTES 141
Wisdom for Today 29/11/2024
സദാ പുറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നാൽ നമുക്ക് മുന്നോട്ട് പോകാനാവില്ല. ഒരു ഘട്ടത്തിൽ, നല്ലതായാലും...
QUOTES 140
Wisdom for Today 27/11/2024
ഈശ്വരനുമായുള്ള നമ്മുടെ പവിത്ര സംബന്ധത്തിൽ നാം ഭഗവാനെ വിദൂരത്തിലുള്ള അനന്തശക്തിയായി മാത്രമല്ല ജ്ഞാന മന്ത്രണം...
QUOTES 139
Wisdom for Today 26/11/2024
സത്യത്തിൻ്റെ തോണിയിൽ സഞ്ചരിക്കുകയെന്നാൽ ധർമത്തിൽ അധിഷ്ഠിതമായി ജീവിക്കുകയും ഈശ്വരീയ മാർഗനിർദേശങ്ങൾ പിന്തുടരുകയും...
Scroll to Top