മനസ്സിൽ ശാന്തി ഉടലെടുക്കുന്നത് ജീവിതത്തിൻ്റെ പല വിധ സീനുകളിൽ നിന്നും ഡിറ്റാച്ചഡ് ആയിരിക്കുമ്പോഴാണ്. നമുക്ക് ചുറ്റും സംഭവിക്കുന്ന പല കാര്യങ്ങളും ജീവിതം പരിപാലിക്കുന്നുവെന്നും അതേക്കുറിച്ച് ചിന്തിക്കാനുള്ള ഭാരം സ്വയം ഏറ്റെടുക്കേണ്ടതില്ലെന്നുമുള്ള മനസ്സിൻ്റെ വിശ്വാസമാണത്
സാഹചര്യങ്ങളെക്കുറിച്ചു കൂടുതൽ ചിന്തിക്കാതിരിക്കുക, അതേക്കുറിച്ചു തീരുമാനങ്ങൾ എടുക്കാതിരിക്കുക – ഇവ നമ്മുടെ ഊർജ്ജത്തെ സംരക്ഷിക്കുന്ന രണ്ട് പ്രധാന ശീലങ്ങളാണ്.