ലേഖനങ്ങൾ

ജോലിസ്ഥലത്തെ സത്യസന്ധത
തൊഴിലിടത്തിലെ സത്യസന്ധത എന്നത് തൊഴിലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സഹപ്രവർത്തകരോടും ഉപഭോക്താക്കളോടും മേധാവികളോടുമുള്ള...
വായിക്കുക 
ആത്മീയതയുടെ ആവശ്യകത
ആത്മീയതയെന്നാൽ ആത്മാവിന്റെ ജ്ഞാനം, ഈശ്വര നോടുള്ള അടുപ്പം, നമ്മുടെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങൾ എന്നിവയെക്കുറിച്ചുള്ള...
വായിക്കുക 
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
സഫലതാ സമ്പന്നമായി നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയുടെ നിറവിൽ ഭാരതം മഹാശിവരാത്രി ആഘോഷിക്കുകയാണ്. വേദ...
വായിക്കുക 
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക / Rising Above Physical Illness with the Power of Thought...
വായിക്കുക 
Repetition, Repetition, Repetition..
ആവർത്തനത്തിന്റെ സ്വാധീനം വളരെ പ്രസിദ്ധമാണ്. നമ്മുടെ രാഷ്ട്രീയ പ്രവർത്തകർ വളരെ ആസൂത്രിതമായി ഭാഷയെ പലതരത്തിൽ...
വായിക്കുക 
കോപത്തെ മറികടക്കുക
കോപത്തെ മറികടക്കുക എന്താണ് കോപം അഥവാ ദേഷ്യം? “മറ്റൊരാൾ ചെയ്ത തെറ്റിന് നമ്മൾ നമുക്കുതന്നെ നൽകുന്ന...
വായിക്കുക 
Don't worry - its not personal.
ചിലപ്പോഴൊക്കെ നമ്മൾ ചെറിയ ചെറിയ ചില comments നോട് വളരെ സെൻസിറ്റീവായി പ്രതികരിക്കാറുണ്ട്. ഇതൊ രിക്കലും...
വായിക്കുക 
ദേശീയ യുവജനദിനം
ഇന്ന്, ദേശീയ യുവജന ദിനത്തിന്റെ ഈ ശുഭകരമായ അവസരത്തിൽ, നമ്മുടെ യുവാക്കളുടെ ചൈതന്യം, ഊർജ്ജം, സാധ്യതകൾ എന്നിവ...
വായിക്കുക 
Follow your Intuition
Follow your intuition നിങ്ങളുടെ സഹജമായ അവബോധത്തെ, intuitions നെ തിരിച്ചറിയുക,intuitions നമ്മുടെ യഥാർത്ഥ...
വായിക്കുക 
kindness is the new cool
“kindness is the new cool Happiness is the new rich, Inner peace is the new success, Health is...
വായിക്കുക 
നിങ്ങളുടെ ബന്ധങ്ങളിൽ ദാതാവായിരിക്കുക
ജീവിതത്തിൽ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. വീട്ടിലായാലും, സമൂഹത്തിലായാലും, ജോലിസ്ഥലത്തായാലും ബന്ധങ്ങളില്ലാതെ...
വായിക്കുക 
ലോക ധ്യാന ദിനം
ആത്മീയതയുടെ പാതയിൽ ധ്യാനത്തിൻ്റെ പ്രാധാന്യം ഐക്യരാഷ്ട്രസഭ ഡിസംബർ 21,ലോക ധ്യാന ദിനമായി പ്രഖ്യാപിച്ചു,...
വായിക്കുക 
എന്താണ് ധ്യാനം? -2
എന്താണ് ധ്യാനം? ഇന്നത്തെ നിമിഷത്തിൽ ഒരാളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൾപ്പെടുന്ന ഒരു പുരാതന പരിശീലനമാണ്...
വായിക്കുക 
എന്താണ് ധ്യാനം ? - 1
നമ്മുടെ മനസ്സിൻ്റെ ശക്തിയെ പൂർണ്ണമായി ഉണർത്തിയെടുക്കുവാനും, മനസ്സിൻ്റെ നിർത്താതെയുള്ള ചിന്തകളെ ശാന്തമാക്കുന്നതിനും,...
വായിക്കുക 
കൃത്യനിഷ്ഠ
ജീവിതവിജയത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് കൃത്യനിഷ്ഠ അഥവാ സമയനിഷ്ഠ. സമയത്തെ എത്ര ബുദ്ധിപൂർവ്വം...
വായിക്കുക 
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം. നമ്മളിൽ ഭൂരിഭാഗം പേരും ശരീരത്തിന് അസുഖം വരുമ്പോൾ ഭയപ്പെടുകയോ...
വായിക്കുക 
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക. വ്യക്തി തൻ്റെ പരിസരങ്ങളെ മറക്കുകയും ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക്...
വായിക്കുക 
Effective or Defective?
എല്ലാ defects ഉം – തകരാറുകളും ആദ്യം തുടങ്ങുന്നത് നമ്മുടെ ചിന്തകളിൽനിന്നുമാണ്. അതുകൊണ്ടുതന്നെ...
വായിക്കുക 
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള ചവിട്ടുപടികൾ.
ജീവിതത്തെ പ്രസാദാത്മകതയോടെ കാണാനുള്ള വളരെ നല്ല വഴിയാണ് അഫർമേഷനുകൾ അഥവാ സ്ഥിരീകരണങ്ങൾ. അഫർമേഷൻ ഒരു പോസിറ്റീവ്...
വായിക്കുക 
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ. മാനസിക സമ്മർദ്ദവും, ആശങ്കയുമില്ലാത്ത ജീവിതം അസാധ്യമാണെന്ന്...
വായിക്കുക 
ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും . കുട്ടികൾ പലപ്പോഴും അമ്മമാരോട് രുചികരമായ ഭക്ഷണം ഉണ്ടാക്കി...
വായിക്കുക 
എന്താണ് ആത്മബോധ ജീവിതം ?
ആത്മബോധ ജീവിതം എന്താണ് എന്ന് മനസ്സിലാം നിങ്ങൾ ചെയ്യുന്ന വേഷങ്ങൾ, നിങ്ങൾ വഹിക്കുന്ന പേര്, നിങ്ങൾ വസിക്കുന്ന...
വായിക്കുക 
ആന്തരിക ബട്ടർഫ്ലൈ അൺലോക്ക് ചെയ്യുക
നിങ്ങളുടെ ആന്തരിക ബട്ടർഫ്ലൈ അൺലോക്ക് ചെയ്യുക: നിങ്ങളുടെ മികച്ച പതിപ്പ് എങ്ങനെയാകാം മെറ്റാമോർഫോസിസ് എന്ന...
വായിക്കുക 
എന്താണ് മായ
എന്താണ് മായ? ഉത്തരം:- മായ എന്നാൽ ഭ്രമം എന്നാണു അർത്ഥം. അതായത് അയഥാർത്ഥമായതിനെ യാഥാർഥ്യമെന്ന് തെറ്റിദ്ധരിക്കുന്ന...
വായിക്കുക 
പുരുഷാർത്ഥം
പുരുഷാർത്ഥം എന്നാൽ എന്താണ് അർത്ഥം ? ഉത്തരം : ”പുരുഷ” എന്നാൽ ശരീരത്തിലിരിക്കുന്ന ആത്മാവ്, അർത്ഥം എന്നാൽ...
വായിക്കുക 
ഒരു കുഞ്ഞു പിറക്കുമ്പോൾ അച്ഛനമ്മമാർ അറിയേണ്ടത്
പൊതുവേ ഒരു ജനനവാര്‍ത്തയറിയുമ്പോള്‍ കുടുംബാംഗങ്ങളും മറ്റും, കുട്ടി ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ കറുത്തതാണോ...
വായിക്കുക 
ആത്മീയത നെഗറ്റീവിനെ പോസിറ്റീവാക്കുന്ന കലയാണ്
നെഗറ്റീവിനെ പോസിറ്റീവ് ആക്കി പരിവർത്തനം ചെയ്യാനൊരുങ്ങും മുൻപ് എന്താണ് നെഗറ്റീവ് എന്താണ് പോസിറ്റീവ് എന്ന്...
വായിക്കുക 
ഈശ്വരനുണ്ടെന്ന് എനിക്കെങ്ങനെ മനസിലാക്കുവാൻ സാധിക്കും
ചോദ്യം : ഈശ്വരനുണ്ടെന്ന് എനിക്കെങ്ങനെ മനസിലാക്കുവാൻ സാധിക്കും ? ഉത്തരം : നമ്മൾ ഈ ഭൗതികലോകത്തിൽ എന്തിനെയെങ്കിലും...
വായിക്കുക 
ഈശ്വരൻ എല്ലാം നോക്കിനടത്തുന്നവനാണോ
ചോദ്യം : ഈശ്വരൻ എല്ലാം നോക്കിനടത്തുന്നവനാണോ ? ഉത്തരം : നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച്...
വായിക്കുക 
ആരാണ് ആത്മീയൻ ?
തികഞ്ഞ ആത്മീയവ്യക്തി എന്നാൽ ഉയർന്ന ബോധമുള്ളവനോ ദൈവത്തെ തിരിച്ചറിഞ്ഞവനോ ഗുരുവോ എല്ലാം അറിയുന്നവനോ ആണ്...
വായിക്കുക 
ഭക്തിയും ജ്ഞാനവും
ജ്ഞാനം ഭക്തിക്ക് വിരുദ്ധമല്ല. ഭക്തി ജ്ഞാനത്തിനും വിരുദ്ധമല്ല . ഭക്തി ജ്ഞാനത്തിലേക്കുള്ള പാതയാണ്. ജ്ഞാനമാകട്ടെ...
വായിക്കുക 
ശിവൻ ആരാണ്
ചോദ്യം : – ശിവൻ മദ്യപിക്കുമെന്നും കഞ്ചാവ് വലിക്കുമെന്നുമാണ് കഥകളിൽ പറയുന്നത്. ദേവേന്ദ്രൻപോലും മധുപാനം...
വായിക്കുക 
ധർമ്മയുദ്ധം വീണ്ടും നടക്കുന്നു
മഹാഭാരതയുദ്ധത്തെ ”ധർമ്മയുദ്ധ”മെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അതേസമയം ഭാരതത്തിൽ ”അഹിംസ പരമോധർമ്മ:”...
വായിക്കുക 
വിശ്വകർമ്മാവ് വീണ്ടും നവസൃഷ്ടി തുടങ്ങി
ഭാരതീയ വേദേതിഹാസപുരാണങ്ങളിൽ വിശ്വകർമാവിനെ സൃഷ്ടിപരമായ കർമ്മങ്ങളുടെയെല്ലാം അധീശനായി കാണുന്നു. പുതിയ എന്തിന്റെയെങ്കിലും...
വായിക്കുക 
ആരാണ് ബ്രഹ്മാകുമാർ / ബ്രഹ്മാകുമാരി
കലിയുഗത്തിൽജീവിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവുംവലിയ യോഗ്യതയാണ് ബ്രഹ്മാകുമാർ/കുമാരി എന്നത്...
വായിക്കുക 
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ്...
വായിക്കുക 
രാമായണ ചിന്തകള്‍ – അസാധാരണത്വം ആര്‍ക്കുമാകാം
ഉല്‍ക്യഷ്ടമായ ആത്മീയാദര്‍ശങ്ങള്‍ ഒരാള്‍ മനസിലാക്കിയാലും പിന്നീടുണ്ടാകുന്ന ഒരു ചോദ്യമാണ്, ”ഇതെല്ലാം ഒരു...
വായിക്കുക 
ആത്മീയ സേവനം
ആത്മീയ സേവനം നമ്മൾ ചെയ്യുന്നത് മനുഷ്യന്റെ ആന്തരിക തലത്തിൽ പരിവർത്തനങ്ങൾ ഉണ്ടാക്കുവാനാണ്. സ്വയം തന്റെതന്നെ...
വായിക്കുക 
പരിവർത്തനം
നെഗറ്റീവിനെ പോസിറ്റീവ് ആക്കി പരിവർത്തനം ചെയ്യാനൊരുങ്ങും മുൻപ് എന്താണ് നെഗറ്റീവ് …എന്താണ് പോസിറ്റീവ് എന്ന്...
വായിക്കുക 
രചയിതാഭാവം
മനുഷ്യന്റെ അന്വേഷണ ത്വര മൂലം അനുദിനം പുതിയ കണ്ടെത്തലുകളും ഉപയോഗ സാധനങ്ങളും വർധിച്ചു കൊണ്ടിരിക്കും. മുന്പുണ്ടായിരുന്നവരേക്കാൾ...
വായിക്കുക 
അവ്യക്തവതനം
ട്രാൻസിൽ പോകുക …അവ്യക്ത വതന ബ്രഹ്മബാബയെ അനുഭവിക്കുക എന്നൊക്കെ പറഞ്ഞാൽ എന്താണ് ? ആത്മാവിൽ ബോധം എന്ന വിശേഷത...
വായിക്കുക 
പക്വതയുള്ള വ്യക്തി
1 ) പക്വത വർദ്ധിക്കുന്നതിനനുസരിച്ചു വ്യക്തികൾ സംസാരിക്കുന്ന വിഷയത്തിൽ വ്യതാസം വരും. പ്രശ്നങ്ങളെയോ നന്മകളെയോ...
വായിക്കുക 
എന്താണ് സത്യം ?
എന്താണ് സത്യം ?സത്യമെന്നാൽ… എന്താണോ നിത്യമായി യാഥാർത്ഥത്തിൽ ഉള്ളത് അതിനെ ഉണ്മയായി മാനിക്കുകയും നിത്യമായി...
വായിക്കുക 
ധർമ്മരാജ പുരി
മരണ സമയത്തുണ്ടാകുന്ന ഒരനുഭവമാണ് ധർമ്മരാജന്റെ കണക്കെടുപ്പായി ഗണിക്കുന്നത്. നമ്മുടെ മനസ്സിൽ ഒരു ….സി...
വായിക്കുക 
അന്താരാഷ്ട്ര യോഗ ദിനം
ജൂണ്‍ 21 ലോകം മുഴുവന്‍ യോഗയെ മാനിച്ചുകൊണ്ട് ലോക യോഗദിനമായി ആചരിക്കുന്നു. മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍...
വായിക്കുക 
ഭാവനാ ശക്തിയും ആത്മീയതയും
മനുഷ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും ഭാവനയാണ് ജീവജലമായി പ്രവർത്തിക്കുന്നത്. എല്ലാ ജീവികൾക്കും അമ്മയുണ്ട്,...
വായിക്കുക 
എന്ത് കഴിക്കണം
പശുമാംസം ഭക്ഷിക്കുന്നവരും അല്ലാത്തവരും തമ്മിൽ ചേരിതിരിറിഞ്ഞു പോരാടുന്ന സമയത്തു ആഹാരവുമായി ബന്ധപ്പെട്ട...
വായിക്കുക 
10 ചിന്തകൾ
1. സ്വാതന്ത്ര്യം – എനിക്ക് തോന്നിയപോലെ ജീവിക്കാൻ നിങ്ങൾ തരുന്ന പെർമിഷൻ അല്ല. അങ്ങനെ എല്ലാവരും അവരവർക്കു...
വായിക്കുക 
വാക്യാർത്ഥങ്ങൾ
വേദം (അറിവ്) ഇല്ലായ്മ വേദന (വേദ + ന) മനസിനെ ഹരിക്കുന്നത് (നശിപ്പിക്കുന്നത്) – മനോഹരം ഭയത്തെ അകറ്റുന്നത്...
വായിക്കുക 
ഗുരു ശിഷ്യൻ
ശിഷ്യൻ : ഗുരോ …..ഈശ്വരനെ ധ്യാനിക്കുന്നത് എന്തിനാണ്?ഗുരു: സുഖം തേടിയലയുന്ന മനസിന് ശാശ്വത സുഖം കണ്ടെത്താൻശിഷ്യൻ...
വായിക്കുക 
യഥാർത്ഥ ജ്ഞാനം
ഈ കാണുന്ന പ്രപഞ്ചമാണോ സത്യം? നമ്മുടെ ചുറ്റും നമ്മൾ അനുഭവിക്കുന്ന ഭൗതികത സത്യം തന്നെയാണോ? ഒരു പരിശോധന...
വായിക്കുക 
ജീവിതം ഒഴുകുന്നു ഒരു മഹാ പ്രവാഹമായ് ….
ഒരു പുഴയോട് ഈ ജീവിതത്തെ ഉപമിക്കുന്പോൾ ജീവിതമെന്ന പുഴയ്ക്ക് ഒഴുകാനായ് നിന്ന് കൊടുക്കുന്ന ”നിലം” കാലമാണ്...
വായിക്കുക സഹകരണ ശക്തി
സഹ എന്നാല്‍ അടുത്തത് എന്നാണര്‍ത്ഥം. കരണം എന്നാല്‍ അവയവം. നമ്മുടെ അന്ത:കരണങ്ങളും (മനസ് ബുദ്ധി എന്നിവ)...
വായിക്കുക 
മനസിന്‍റെ ശീതളത
നമ്മള്‍ ആഹാരസാധനങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കാനുള്ള വിദ്യ കണ്ടെത്തിയതോടെ പഴവും പാലുമെല്ലാം കേടുകൂടാതെ...
വായിക്കുക 
നിയന്ത്രണശക്തി
ഒരിക്കല്‍ ഒരു മഹാന്‍ പറഞ്ഞു, തലക്കു മീതെ ഒരു കാക്ക പറന്നുപോയാല്‍ സാരമില്ല, പക്ഷേ തലയില്‍ കൂടുവെച്ചു താമസിക്കാന്‍...
വായിക്കുക 
തൃപ്തനാകാനുള്ള ശക്തി
ഒരു കുടത്തില്‍ എത്ര ജലം ഒഴിച്ചാലും നിറയുന്നില്ല എങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അതിന് ചോര്‍ച്ചയുണ്ടോ എന്ന്...
വായിക്കുക 
മനോനിയന്ത്രണ ശക്തി
എഴുന്നള്ളിപ്പിനായി ഒരുങ്ങി നില്‍ക്കുന്ന ആനയെ ഭക്തജനങ്ങള്‍ അടുത്തു ചെന്ന് തൊഴുതു വണങ്ങുകയും തൊട്ടു തലോടുകയും...
വായിക്കുക 
ഉറവിടം കണ്ടെത്താനുള്ള ശക്തി
നമ്മള്‍ രോഗഗ്രസ്ഥരായിരിക്കുമ്പോള്‍ രോഗകാരണം തോടിക്കൊണ്ട് ഡോക്ടര്‍ നമ്മളെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുന്നു.പ്രാഥമിക...
വായിക്കുക 
ഉള്‍ക്കൊള്ളാനുള്ള ശക്തി
സാഗരത്തില്‍ ഒഴുകിയെത്തുന്ന നദീജലത്തെ സാഗരം ഉള്‍ക്കൊള്ളുന്നു. നദീജലത്തിന് സാഗരത്തിന്‍റെ വിശാലതയില്‍ അഭയം...
വായിക്കുക 
സ്വായത്തമാക്കുവാനുള്ള ശക്തി
ആത്മാവില്‍ എന്തിനേയും സ്വായത്തമാക്കുവാനുള്ള ഒരു ശക്തി അന്തര്‍ലീനമായിരിക്കുന്നു.ഈ ശക്തിയുള്ളതിനാല്‍ നമുക്ക്...
വായിക്കുക 
ഏകാഗ്രതാ ശക്തി
നമ്മുടെ മുഴുവന്‍ ശ്രദ്ധയും ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് സമാഹരിക്കപ്പെടുമ്പോള്‍ അവിടെ പുതിയ എന്തെങ്കിലും...
വായിക്കുക 
അതിജീവനത്തിന് ആത്മീയശാസ്ത്രം
ശാസ്ത്രസാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി ഇന്നത്തെ തലമുറ സകലവിധ സൗകര്യങ്ങളുടേയും...
വായിക്കുക 
രാമായണം ജീവിതമാണ്
കാലാകാലങ്ങളായി നമ്മള്‍ രാമായണ പാരായണവും അതിന്‍റെ വ്യാഖ്യാനങ്ങളും ശ്രവിക്കുന്നവരാണ്. രാമായണമെന്ന പ്രഥമ ...
വായിക്കുക 
ത്യാഗത്തിന്‍റെ മഹത്വം
ത്യാഗം എന്ന വാക്ക് പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടുന്നതായിരിക്കില്ല. എന്നാല്‍ ത്യാഗം സാമൂഹ്യജീവിയായ മനുഷ്യന്‍റെ...
വായിക്കുക 
നല്ല ആരോഗ്യശീലം വളര്‍ത്തുന്ന കല
ആരോഗ്യം അമൂല്യമായ സമ്പത്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യം നഷ്ടപ്പെടുന്നത് കനത്ത നഷ്ടം തന്നെയാണ്....
വായിക്കുക 
നല്ല ശീലങ്ങളുടെ കല
ജീവിതം ഒരു കലോത്സവം ആക്കിത്തീര്‍ക്കണമെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും നമ്മള്‍ ഓരോ കലയാക്കി മാറ്റിയിരിക്കണം....
വായിക്കുക 
മിത്രസമ്പാദന കല
ജീവിതം ഒരു കലോത്സവം ആക്കിത്തീര്‍ക്കണമെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും നമ്മള്‍ ഓരോ കലയാക്കി മാറ്റിയിരിക്കണം....
വായിക്കുക 
എന്താണ് സാക്ഷാത്കാരം
സാക്ഷാത് എന്നാൽ അർഥം – യഥാർത്ഥംകാരം എന്നാൽ – അറിയൽസാക്ഷാത്കാരമെന്നാൽ യാഥാർഥ്യം അറിയൽഒരാളെ കണ്ടിട്ടാണോ...
വായിക്കുക 
കര്‍മ്മവും കര്‍മ്മഫലവും
ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍...
വായിക്കുക 
എന്താണ് തെറ്റ് എന്താണ് ശരി
ശരിയും തെറ്റും ആപേക്ഷികമാണെന്നാണ് പൊതു അഭിപ്രായം. കാല ദേശങ്ങള്‍ക്കനുസരിച്ച് ശരിതെറ്റുകള്‍ക്ക് വ്യാഖ്യാനങ്ങള്‍...
വായിക്കുക 
ഈശ്വരസ്നേഹത്തിന്‍റെ മാസ്മരികത
നമ്മള്‍ എല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു.വ്യക്തികളെയും...
വായിക്കുക 
ധ്യാനമെന്ന ശാക്തീകരണം
ശരീരമെന്ന വാഹനത്തിൽ സഞ്ചരിച്ചു പ്രപഞ്ചത്തെ ആസ്വദിക്കുന്നവരാണ് ആത്മാക്കൾ. എന്നാൽ ശരീരത്തിന്റെ അടിമയായി...
വായിക്കുക 
സ്ഥിതപ്രജ്ഞന്‍ (ബുദ്ധി സ്ഥിരത നേടിയവന്‍)
ആത്മീയമായ സകല അറിവുകളുടെയും അഭ്യാസങ്ങളുടെയും അവസാന വാക്കാണ് സ്ഥിതപ്രജ്ഞനാവുക എന്നത്. സ്ഥിതപ്രജ്ഞന്‍,...
വായിക്കുക 
മനസൊരു മാന്ത്രികക്കുതിര
മനുഷ്യൻ തന്റെ ജീവിതത്തിൽ സുഖവും ദുഃഖവും സ്നേഹവും വെറുപ്പും ഉത്സാഹവും നിരാശയും എല്ലാം മാറിമാറി അനുഭവിക്കുന്നു....
വായിക്കുക 
പ്രേമം മനുഷ്യനെ മനുഷ്യനാക്കുന്ന ഔഷധം
ഓരോ മാനവനിലും നൈസർഗിക ഗുണമായി പ്രേമം കുടികൊള്ളുന്നു. പ്രേമം മാനവീകതയുടെ അസ്ഥിവാരമാണ്. എന്നാല്‍ പ്രേമം...
വായിക്കുക