ഒരിക്കല്‍ ഒരു മഹാന്‍ പറഞ്ഞു, തലക്കു മീതെ ഒരു കാക്ക പറന്നുപോയാല്‍ സാരമില്ല, പക്ഷേ തലയില്‍ കൂടുവെച്ചു താമസിക്കാന്‍ കാക്കയെ അനുവദിക്കരുത്. ആത്മനിയന്ത്രണം ഇല്ലാതെ ഒരിക്കല്‍ ഒരുതെറ്റ് സംഭവിച്ചേക്കാം, എന്നാല്‍ അതൊരു സ്ഥിര സ്വഭാവമാക്കരുതെന്ന് സാരം.നിയന്ത്രണം എന്നതുകൊണ്ടിവിടെ ഉദ്ധേശിക്കുന്നത് നോന്നുന്നതെല്ലാം ചെയ്യാതെയിരിക്കുക, പറയാതെയിരിക്കുക. ഒന്നുകൂടി സൂക്ഷ്മമായി പറയുകയാണെങ്കില്‍ നമ്മുടെ മനസിലെ തോന്നലുകള്‍ക്ക് ഒരു ബെര്‍ത്ത് കണ്ട്രോള്‍ ഏര്‍പ്പെടുത്തുക.കാരണമെന്തെന്നാ
ലേഖനങ്ങൾ
നിയന്ത്രണശക്തി
