കടമ്പഴിപുറത്തുള്ള ബ്രഹ്മകുമാരീസ് സെൻ്ററിൽ കൊടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ബി.കെ. മീന സിസ്റ്റർ വന്ന് ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച്, 88-ാം വാർഷിക ഉത്സവവും സൂരജ് കല്യാണമണ്ഡപം, കടമ്പഴിപ്പുറത്തു വച്ചു ആഘോഷിച്ചു. പാലക്കാട്-മലപ്പുറം സെൻ്ററുകളിൽ നിന്നും ആത്മീയ സഹോദരി സഹോദരന്മാർ എത്തി ചേര്‍ന്നിരുന്നു. പ്രദേശവാസികളും വന്നു ഈ ആഘോഷത്തിൻ്റെ പൂർണ്ണ ലാഭം എടുത്തു.