കോട്ടായി വറോഡ് പുളിന്തറ റോഡിൽ ബ്രഹ്മാകുമാരിസ് പുതിയ രാജയോഗം പാഠശാല പ്രവർത്തനമാരംഭിച്ചു. ബ്രഹ്മാകുമാരീസിൻറെ പാലക്കാട് മലപ്പുറം സേവന പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന രാജയോഗിനി ബ്രഹ്മാകുമാരി മീന ജി, മീഡിയ കോ-ഓർഡിനേറ്റർ BK ഗോപാലകൃഷ്ണൻ , കോട്ടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ , ആറാം വാർഡ് മെമ്പർ smt രാധ മോഹൻ, ചെമ്പൈ വൈദ്യ നാഥാ ഭാഗവതർ വിദ്യാ പീഠം പ്രസിഡന്റ് sri സുരേഷ് , സാന്ദീപനിയുടെ സാരഥി ശ്യാം പ്രസാദ് RTd കാനറാ ബാങ്ക് Asst ജനറൽ മാനേജർ sri മാധവൻകുട്ടി , Rtd Union ബാങ്ക് മാനേജർ sri വേണുഗോപാല മേനോൻ, NSS കരയോഗം സെക്രട്ടറി ശ്രീ സോമകുമാരൻ നായർ തുടങ്ങി ഒട്ടേറെ പൗര പ്രമുഖർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു ഉദ്‌ഘാടനം നിർവഹിച്ചു . എല്ലാ ദിവസവും വൈകീട്ട് 4 .30 മുതൽ സൗജന്യ രാജയോഗ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്