ബ്രഹ്മകുമാരിസ് ഷൊർണുർ ശാഖയിൽ നിന്നും കുറച്ചു brothers Committee meeting ൽ ഒക്‌ടോബർ 15 തീയതിയിൽ മെട്രോമാൻ Sridharan sir ന്റെ നേതൃത്വത്തിൽ 15 മെമ്പർസ് നെ കണ്ടിരുന്നു. എല്ലാവരും ബ്രഹ്മകുമാരിസ് നെ വളരെ ബഹുമാനത്തോടെ കാണുന്നുണ്ടായിരുന്നു.
ശ്രീധരൻ സാർക്ക് നല്ല ഭാവനയായിരുന്നു , ശിവാനി സിസ്റ്ററെക്കുറിച് വളരെ നല്ല അഭിപ്രായം അത് മെമ്പേർസിനോട് തന്നെ നല്ല രീതിയിൽ പറഞ്ഞു കൊടുത്തിരുന്നു തീർച്ചയായും ഏവരും attend ചെയ്യണം എന്ന് പറഞ്ഞിരുന്നു