നമ്മുടെ ജോലിയിലേക്ക് നമ്മൾ കൊണ്ടുവരുന്ന ഊർജ്ജം അന്തിമ ഫലത്തിന് വളരെ മുമ്പുതന്നെ അനുഭവപ്പെടാൻ തുടങ്ങും. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത് നമ്മുടെ വികാരങ്ങളിലൂടെയും ഉദ്ദേശ്യങ്ങളിലൂടെയും പ്രസരിക്കുന്നു.
ജോലി ചെയ്യുമ്പോഴുള്ള നമ്മുടെ ഫീലിംഗ്സ് നമ്മുടെ വിജയത്തിനുള്ള ഒരു സുപ്രധാന അടിത്തറയാണ്, അത് നമ്മുടെ നേട്ടങ്ങളെയും തുടർന്നുള്ള സന്തോഷത്തെയും സ്വാധീനിക്കുന്നു.
