എല്ലാ ചിന്തകളെക്കുറിച്ചും നിരന്തരമായ അവബോധവും ജാഗ്രതയും പുലർത്തുന്ന അവസ്ഥയാണ് ആത്മീയ പരിപക്വത. നമ്മുടെ ചിന്തകൾ നമ്മുടെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കുക
സങ്കല്പങ്ങൾ മരങ്ങളായി വളരുന്ന വിത്തുകളാണ്. നിങ്ങൾ വിതയ്ക്കുന്നത് നിങ്ങൾ കൊയ്യുന്നു.
ധ്യാനം മനസ്സിനുള്ള വ്യായാമമാണ് , അത് മനോമാലിന്യങ്ങളും നെഗറ്റീവ് ചിന്തകളും നീക്കം ചെയ്യാനും, ചിന്തകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും, മനസ്സിനെ കൂടുതൽ ഊർജ്ജസ്വലവും ഉൽപ്പാദനക്ഷമവുമാക്കാനും സഹായിക്കുന്നു. പോസിറ്റീവ് മാനസികാവസ്ഥ ശാരീരിക ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
