സത്യത്തിൻ്റെ തോണിയിൽ സഞ്ചരിക്കുകയെന്നാൽ ധർമത്തിൽ അധിഷ്ഠിതമായി ജീവിക്കുകയും ഈശ്വരീയ മാർഗനിർദേശങ്ങൾ പിന്തുടരുകയും ചെയ്യുക എന്നതാണ്. മാർഗ്ഗമദ്ധ്യേ എന്ത് തന്നെ വെല്ലുവിളികളും പരീക്ഷണങ്ങളും വന്നാലും , താങ്കളുടെ സത്യസന്ധമായ കർമ്മഫലങ്ങൾ താങ്കളെ സംരക്ഷിക്കുക തന്നെ ചെയ്യും വിശ്വസിക്കുക, സത്യമുള്ള സ്ഥലത്തു ഈശ്വരനുണ്ട് , ദൈവമുള്ളിടത്ത് സംരക്ഷണവുമുണ്ടാവും
സത്യസന്ധരായിരിക്കുക ,സുരക്ഷിതരായിരിക്കുക!