ഈശ്വരനുമായുള്ള നമ്മുടെ പവിത്ര സംബന്ധത്തിൽ നാം ഭഗവാനെ വിദൂരത്തിലുള്ള അനന്തശക്തിയായി മാത്രമല്ല ജ്ഞാന മന്ത്രണം നൽകി വളർത്തുന്ന പിതാവായും, നമ്മുടെ ബലഹീനതകളെ ഉൾക്കൊള്ളുകയും ശുദ്ധമായ സ്നേഹം ചൊരിയുകയും ചെയ്യുന്ന അമ്മയായും നമ്മുടെ ആത്മീയ ഗതിയെ നിർണയിക്കുന്ന ശാശ്വതമായ വഴികാട്ടിയായും കാണണം. നമ്മുടെ ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും ഈശ്വരനെ ബന്ധപ്പെടുത്തുകയും സദാ സഹചാരിയായി അനുഭവം ചെയ്യുകയും വേണം , അപ്പോൾ ജീവിതത്തിൻ്റെ ഓരോ പടവും സഹജമായി കയറാൻ സാധിക്കും
Wisdom for Today 27/11/2024
മനസ്സിൽ ശാന്തി ഉടലെടുക്കുന്നത് ജീവിതത്തിൻ്റെ പല വിധ സീനുകളിൽ നിന്നും ഡിറ്റാച്ചഡ് ആയിരിക്കുമ്പോഴാണ്. നമുക്ക്...
ആഗ്രഹിക്കുക, പിടിച്ചെടുക്കുക, പ്രതീക്ഷ വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഈഗോയുടേതാണ്. സ്നേഹത്തിന് വ്യക്തിപരമായ...
പരസ്പരമുള്ള കൊടുക്കൽ വാങ്ങലിൻ്റെ നിയമത്തിലാണ് ജീവിതം പ്രവർത്തിക്കുന്നത്. നമ്മളിൽ നിന്നും പോയതിന് തുല്യമായത്...
ഈശ്വരനിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന...
ഭയം നഷ്ടത്തെ കുറിച്ചുള്ള പരിധിയില്ലാത്ത ഭാവനയാണ് നിങ്ങൾ പരിധിയില്ലാത്ത ആത്മാക്കളാണെന്നും അതിനാൽ യാതൊന്നും...
കൊടുങ്കാറ്റിനും എതിരെ ഉയർന്നു നിൽക്കുന്ന ഒരു പർവതത്തെ നോക്കൂ … അത് അചഞ്ചലമായും ദൃഢമായും നിലകൊള്ളുന്നു....
നമ്മുടെ അഭിപ്രായങ്ങളേയും ഫീലിംഗ്‌സിനേയും വേറിട്ട് കാണുന്ന മനോഭാവമാണ് വിനയം. വിനയം സത്യത്തിൻ്റെ ഏറ്റവും...
സദാ പുറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നാൽ നമുക്ക് മുന്നോട്ട് പോകാനാവില്ല. ഒരു ഘട്ടത്തിൽ, നല്ലതായാലും...
ഈശ്വരനുമായുള്ള നമ്മുടെ പവിത്ര സംബന്ധത്തിൽ നാം ഭഗവാനെ വിദൂരത്തിലുള്ള അനന്തശക്തിയായി മാത്രമല്ല ജ്ഞാന മന്ത്രണം...