ബ്രഹ്മാകുമാരിസ് പാലക്കാട് മലപ്പുറം ജില്ലകളുടെ കോ കോർഡിനേറ്റിംഗ് കേന്ദ്രമായ ശിവജ്യോതി ഭവനിൽ വെച്ച് 2024 ഡിസംബർ 29 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ രാജയോഗിനി ബ്രഹ്മാകുമാരി മീന ബെഹൻ നയിച്ച ഏക ദിന മെഡിറ്റേഷൻ റിട്രീറ്റ് പ്രോഗ്രാം നടന്നു. 75 ൽ അധികം പേർ പങ്കെടുത്തു.