കായംകുളം : ലഹരി വിരുദ്ധ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ബ്രഹ്മാകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് വരെ നടത്തുന്ന വാഹന അവബോധthiയാത്ര ആലപ്പുഴ ജില്ലയുടെ തെക്കൻ അതിർത്തിയായ കായംകുളത്തു നിന്ന് നായർ സർവീസ് സോസൈറ്റി സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ശശികുമാർ ഫ്ലാഗോഫ് ചെയ്ത് തുടക്കം കുറിച്ചു.