Service News

Nasha Mukth Bharath Abhiyan Drug Addiction Free Kerala Campaign Kottayam-2025

“എന്റെ കേരളം ലഹരി മുക്‌ത കേരളം”
ഭാരത സർക്കാരിൻ്റെ നശാ മുക്ത് ഭാരത് അഭിയാൻ എന്ന ദേശീയ ലഹരി വിമുക്തി പ്രചാ രണ പരിപാടിയുടെ ഭാഗമായി, ബ്രഹ്മാകുമാരിസുമായി സംയുക്തമായി നടത്തിവരുന്ന സന്ദേശ വാഹന പ്രചരണയാത്ര – കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അവബോധ സംഗമങ്ങൾ

More Services