സാന്ദീപനി ദ്വിതീയ സുകൃതസ്മൃതി പുരസ്കാരം
ഏപ്രില്‍ 1, ചൊവ്വാഴ്ച, വൈകുന്നേരം 5.00 മണിക്ക്
ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം പ്രത്യേക വേദിയില്‍ വെച്ച്
ബ്രഹ്മാകുമാരീസ് പാലക്കാട് മലപ്പുറം ജില്ലാ സർവീസ് കോ ഓർഡിനേറ്റർ മീനാ ബഹൻജി പുരസ്കാരം ഏറ്റുവാങ്ങുന്നു