Pathanapuram Engineering College, Gandhi Bhavan International Pathanapuram. Kollam, Panchayat Office Pathanapuram എന്നിവിടങ്ങളിലായി നശ മുക്ത് ഭാരത് അഭിയാൻ ലഹരി മുക്ത കേരള കാമ്പയിൻ 2025 ൻ്റെ ഭാഗമായി അവബോധ സംഗമങ്ങൾ നടന്നു