ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച് 2025 ജൂൺ 5 ന് ബ്രഹ്മാകുമാരിസ് കഞ്ചിക്കോട് , സ്നേഹ സരോവരം, പെരുവെമ്പ് , ഗവ ഹോസ്പിറ്റൽ കഞ്ചിക്കോട് എന്നിവിടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ അവബോധ സംഗമങ്ങൾ നടന്നു