ബ്രഹ്മാകുമാരിസ് മുൻ മുഖ്യ പ്രശാസിക ദാദി പ്രകാശ് മണി ജി യുടെ സമരണാർത്ഥം വിശ്വ സാഹോദര്യ സന്ദേശ പ്രചരണം എന്ന ലക്ഷ്യവുമായി അഖിലേന്ത്യാ തലത്തിൽ ആഗസ്റ് 22 മുതൽ 25 വരെ സംഘടിപ്പിച്ചിരിക്കുന്ന മഹാ രക്തദാന ക്യാമ്പയിൻറെ ഭാഗമായി പാലക്കാട് ബ്രഹ്മാകുമാരിസ് ആസ്ഥാന കേന്ദ്രമായ ശിവജ്യോതിഭവനത്തിൽ വെച്ച് പാലക്കാട് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ മഹാ രക്ത ദാന ക്യാമ്പയിൻ ഓഗസ്റ്റ് 22 ന് നടന്നു.